After demolishing Colombia with a power-packed performance, Germany coach Christian wueck is not at all perturbed about the prospects of a possible face-off with title contenders Brazil in the quarter-final of the FIFA U-17 World Cup.
അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീല്‍ വീണ്ടും കൊച്ചിയില്‍ ബൂട്ടണിയും. ബുധനാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടറിലാണ് ബ്രസീല്‍ കളത്തിലിറങ്ങുക. രാത്രി എട്ട് മണിക്ക് നടക്കുന്ന മത്സരത്തില്‍ ഹോണ്ടുറാസാണ് ബ്രസീലിന്‍റെ എതിരാളികള്‍. കൊച്ചി വേദിയാകുന്ന ഏക പ്രീക്വാർട്ടർ മത്തസരം കൂടിയാണിത്.